Ranjith Sankar's facebook post about Saritha Jayasurya's model <br />മലയാള സിനിമയില്‍ മികച്ച് നില്‍ക്കുന്ന യുവതാരങ്ങളില്‍ പ്രധാനി ജയസൂര്യയാണ്. അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായതോടെ ജയസൂര്യയ്ക്ക് സിനിമകളുടെ തിരക്കോട് തിരക്കാണ്. മറ്റൊരു കാര്യം ജയസൂര്യ നായകനായി അഭിനയിക്കുന്ന സിനിമകളില്‍ ഭാര്യയുടെ പങ്കാളിത്തം എത്രമാത്രം ഉണ്ടെന്നുള്ളതായിരുന്നു. <br />#Jayasurya #RenjithSankar